പന്മന: പന്മന മനയിൽ പരിയാരത്ത് കിഴക്കതിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: മോഹനൻ, ദേവദാസ് (മുൻ ഗ്രാമപഞ്ചായത്തംഗം), പ്രശോഭദാസ് (എൻ.ജി.ഒ യൂണിയൻ വൈസ് പ്രസിഡന്റ്), പ്രദീപ് ദാസ് (ഗവ. എൻജിനിയറിംഗ് കോളേജ് തിരുവനന്തപുരം), രേഖ, രേണുക. മരുമക്കൾ: ഗീത, ധന്യ, ജയശ്രീ, സിന്ധു (കെ.എസ്. ഇ.ബി, കരുനാഗപ്പള്ളി), അരവിന്ദാക്ഷൻ (കെ.എം.എം.എൽ). സഞ്ചയനം 20ന് രാവിലെ 8ന്. ഫോൺ: 9497618283.