ob-gangadharan

പ​ന്മ​ന: ചി​റ്റൂർ പ​ള്ളി​ക്കൽ പു​ത്തൻ​വീ​ട്ടിൽ ഗം​ഗാ​ധ​രൻ (98) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചെ​ല്ല​മ്മ. മ​ക്കൾ: ഓ​മ​ന, ത​ങ്ക​പ്പൻ, ത​ങ്ക​മ​ണി, വി​ദ്യാ​സാ​ഗർ, ര​വി​കു​മാർ. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ വി​ജ​യൻ, പ​രേ​ത​യാ​യ സു​ഭ​ദ്ര, മ​ണി, ഉ​ഷ, ശ്രീ​ദേ​വി. സ​ഞ്ച​യ​നം 22ന് രാ​വി​ലെ 8ന്. ഫോൺ: 9048497379.