ചവറ സൗത്ത്: നടുവത്തുചേരി നാലുമുറിയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിപ്പിള്ള (73) നിര്യാതയായി. മക്കൾ: ശ്രീകുമാരി, ശ്രീമതി. മരുമക്കൾ: രാജേന്ദ്രൻപിള്ള. സഞ്ചയനം 22ന് രാവിലെ 7ന്. ഫോൺ: 9544322745