ആനയടി: ശൂരനാട് വടക്ക് ആനയടി കൃഷ്ണവിലാസത്തിൽ (കലതിവിളയിൽ) ഭാസ്കരൻപിള്ള (86, റിട്ട. ഡി.ബി കോളേജ്, ശാസ്താംകോട്ട) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: കൃഷ്ണകുമാർ, അജയകുമാർ, കൃഷ്ണകുമാരി, ഷൈലജ, ശ്രീകല. മരുമക്കൾ: സന്തോഷ്കുമാർ, ഉണ്ണിക്കൃഷ്ണപിള്ള, മധു, ബീന, മഞ്ജുഷാദേവി. ഫോൺ: 8281367159