കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിലെ സി.എം.ഒ ഡോ. ശരത്ചന്ദ്രബോസിന്റെ സഹോദരിയും മങ്ങാട് കാട്ടുവിളയിൽ പരേതനായ ശ്യാമപ്രസാദിന്റെ ഭാര്യയുമായ അമ്പിളി (64) ബാംഗ്ലൂരിൽ നിര്യാതയായി. സംസ്കാരം ഇന്ന് ബാംഗ്ലൂരിൽ. മക്കൾ: ആദർശ്, വിനായക്. മരുമക്കൾ: ബിഫി, രഞ്ചു.