ob-suseela

കൊ​ല്ലം: ആ​ശ്രാ​മം ന​ഗർ​153 കു​ള​ങ്ങ​ര തെ​ക്ക​തിൽ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്റെ ഭാ​ര്യ സു​ശീ​ല ദാ​മോ​ദ​രൻ (87) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മ​ക്കൾ: സു​ന്ദ​രേ​ശൻ, പ്ര​സ​ന്നൻ (കു​ഞ്ഞു​മോൻ), മി​നി, സു​ധീർ. മ​രു​മ​കൾ: ഷീ​ജ സു​ന്ദ​രേ​ശൻ.