പെരുമ്പുഴ: അമ്പലംവിള വീട്ടിൽ അബ്ദുൽ റഹീമിന്റെ ഭാര്യ കോടിയാട്ട് കുടുംബാംഗം റഷീദാബീവി (54) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് പെരുമ്പുഴ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഹാഷിം (എസ്.ബി.ഐ ഇടുക്കി), ഷഹീന. മരുമക്കൾ: ഷെറിൻ (പോസ്റ്റൽ വകുപ്പ് കരുനാഗപ്പള്ളി) അൻസാരി. ഫോൺ: 9746213362.