കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് കെ.ടി.എൻ നഗർ 76 മണപ്പുറത്തു വീട്ടിൽ വിദ്യാധരന്റെ ഭാര്യ സുഭദ്ര (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, അനിതകുമാരി, അജയകുമാർ. മരുമക്കൾ: രാജേഷ്, ചിന്നു. ഫോൺ: 98478 13665.