കരുനാഗപ്പള്ളി: കുറ്റിവട്ടം കളീലിൽ ഇബ്രാഹിംകുട്ടി (71) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കുറ്റിവട്ടം ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: അസുമാബീവി. മക്കൾ: നിസാറുദ്ദീൻ, സലീനാബീവി, നാസറുദ്ദീൻ, അബ്ദുൽ സലിം (സൗദി), നാസിം (എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല), നജീം (ദുബായ്). മരുമക്കൾ: ഷാഹിദ, ഷാഹുൽ ഹമീദ്, സലീന, റംല, ഷൈമ, ഷാനി. ഫോൺ: 9496106155.