കടയ്ക്കൽ: തുടയന്നൂർ കാട്ടാമ്പള്ളി വാഴവിള വീട്ടിൽ ഓമന (47) നിര്യാതയായി. ഭർത്താവ്: എസ്. രാജൻ ( ഭരണസമിതി അംഗം, തുടയന്നൂർ എസ്.സി.ബി). മക്കൾ: രാഹുൽ, രാഖി.