കടയ്ക്കൽ: കുമ്മിൾ വട്ടത്താമര ആറ്റിൻഭാഗം ജെ.എസ് ഭവനിൽ പരേതനായ മുരളീധരന്റെ ഭാര്യ രാധ (68) നിര്യാതയായി. മക്കൾ: ഷിബു, ശ്രീകുമാർ. മരുമക്കൾ: ജീജ, സരിത