കടയ്ക്കൽ: മതിര തൂറ്റിയ്ക്കൽ രജിതാലയത്തിൽ സുകുമാരൻ നായർ (68) നിര്യാതനായി. ഭാര്യ: ദേവമ്മ. മക്കൾ: പ്രശാന്ത്, രജിത. മരുമകൻ: അനിൽകുമാർ. സഞ്ചയനം 24ന് രാവിലെ 8ന്