കുന്നിക്കോട്: പഞ്ചവടിയിൽ ( വിജയ ആയുർവേദിക് സെന്റർ) കെ. മോഹൻ കുമാർ(റിട്ട. പ്രിൻസിപ്പൽ ഐ.ജി.എം.വി.എച്ച്.എസ്.എസ്, മഞ്ഞക്കാല, 58) നിര്യാതനായി.സംസ്കരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലതാ മോഹൻ (വിജയാ ആയുർവേദിക് സെന്റർ). മക്കൾ : ഡോ.വീണ, ഹരികൃഷ്ണൻ. മരുമകൻ: മനുകൃഷ്ണൻ. സഞ്ചയനം 25 ന് രാവിലെ 8 ന്. ഫോൺ : 9447054481.