ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് പാര്യോട്ട് മേലേതിൽ ജോർജ്ജ് (68) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് മണ്ണാറോഡ് ബത്ലേഹം മാർത്തോമാ ചർച്ച് തൂവയൂർ പള്ളി സെമിത്തേരിയിൽ. ഭാര്യ ദാസമ്മ. മക്കൾ : ജോസ്, ജോയിസ്, ബിജു, ബിന്ദു, അനി. മരുമക്കൾ: ബിൻസി, ജോസ്, ഷൈ, ജോമോൻ. ഫോൺ : 9562718429.