കൊല്ലം: മുണ്ടയ്ക്കൽ പറക്കോട്ട് ടി.പി.ആർ.എ 29 സരസ്വതി ഭവനിൽ സദാശിവൻ (79, സി.പി.എം മുണ്ടയ്ക്കൽ മിഡിൽ ഈസ്റ്റ് ബ്രാഞ്ചംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ്, സജിത. മരുമക്കൾ: പ്രിയാസന്തോഷ് (സർവ്വേ ഡിപ്പാർട്ട്മെന്റ്, എറണാകുളം), അഗീബ് ( പൊലീസ് ഡിപാർട്ട്മെന്റ്, എ.ആർ ക്യാമ്പ്, കൊല്ലം). ഫോൺ: 9847181321