ഇടമുളയ്ക്കൽ : അസുരമംഗലം രതീഷ് ഭവനിൽ ചന്ദ്രചൂഡൻ പിള്ള (54) നിര്യാതനായി. ഭാര്യ: ശ്യാമളാ ദേവി. മക്കൾ: രതീഷ് ചന്ദ്രൻ, സതീഷ് ചന്ദ്രൻ.മരുമകൾ. വീണ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.ഫോൺ: 8606015211