അമ്പലംകുന്ന്: സന്തോഷ് മൻസിലിൽ എം. മുസ്തഫ (90, വെളിനല്ലൂർ പഞ്ചായത്തിലെ ആദ്യകാല സി.പി.എം നേതാവായിരുന്നു, വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ടിച്ചുട്ടുണ്ട്) നിര്യാതനായി. മക്കൾ: അയൂബ് ഖാൻ (റിട്ട. എസ്.ഐ), ജഹാംഗീർ (സൗദി അറേബ്യ), ജാഫർ ഖാൻ, സന്തോഷ് ഖാൻ, സഫീല ബീവി, സബീന ബീവി, സജീന ബീവി. മരുമക്കൾ: ഷീബ, തസ്ന, സുനി, ഷീജ, സമദ്, നഫാസ് (എസ്.വി.ഒ നിലമേൽ), പരേതനായ എ. ബദറുദ്ദീൻ. ഫോൺ: 9446107756