കൊല്ലം: ചിറക്കര എൽ.എസ് സദനത്തിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ എൽ. ശോഭന (81) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ: സുഷമ (റിട്ട. ജില്ലാ മണ്ണ് പര്യവേഷണ ഓഫീസർ), സുദർശനൻ, ഡോ. സുശീലൻ. മരുമക്കൾ: ഡോ.സി.എസ്. ജയപാലൻ (എം.ഇ.എസ് ദന്തൽ കോളേജ്, പെരിന്തൽമണ്ണ), സുനഭ (അദ്ധ്യാപിക, ഇലകമൺ എൽ.പി.എസ്), ഡോ. ഇന്ദുലേഖ.