ob-padmavathy-77

ഓച്ചിറ: തെക്ക്കൊച്ചുമുറി പിഴക്കറശ്ശേരിൽ പത്മാവതി(77) നിര്യാതയായി. മകൾ: പുഷ്പലത. മരുമകൻ: ഹരിദാസൻ. സഞ്ചയനം: 21 ബുധൻ രാവിലെ 8ന്.