പത്തനാപുരം: തലവൂർ കുര കുഴിഞ്ഞഴികത്ത് താഴേതിൽ പരേതനായ രാജുവിന്റെയും ലിസിയുടെയും മകൻ സജി (അജിമോൻ-38) നിര്യാതനായി. ഭാര്യ: സോനു. മക്കൾ: സജു, ശ്രുതി.