കുളത്തൂപ്പുഴ: കുളത്തൂപ്പുഴ നടുക്കുന്ന് മേലതിൽ ഇസ്മയിൽ റാവുത്തർ(85) നിര്യാതനായി. ഭാര്യ: സൽമാ ബീവി. മക്കൾ: നാസർ, നവാസ്, ബീനാബീവി (പ്രഥമാദ്ധ്യാപിക, അരിപ്പ യു.പി.എസ് ), സക്കീർ റാവുത്തർ(ദുബായ്), റസിയാ ബീവി (മുക്കട എൽ.പി.എസ്). മരുമക്കൾ: റജിലാ ബീവി, ഷംലാ ബീവി, മുഹമ്മദ് ബൂസിരി (പ്രഥമാദ്ധ്യാപകൻ, ഗവ. എൽ.പി.എസ് ആര്യങ്കാവ്), സ്വീറ്റ സക്കീർ, ഷാനവാസ് (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, കുളത്തൂപ്പുഴ).