ob-thankamma-80

ച​വ​റ: പ​ള്ളി​യാ​ടി​യിൽ മ​ഹാ​ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് തെ​ക്കേ പ​ള്ളി​യാ​ടി​യിൽ ജി. വാ​സ​വ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ എൽ. ത​ങ്ക​മ്മ (80) നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​നൽകു​മാർ (ബാ​ബു, അ​ബു​ദാ​ബി), അ​നിൽകു​മാർ (വാ​വാ​ച്ചൻ, റേ​ഷൻ റീ​ട്ടെ​യിൽ ഡീ​ലർ). മ​രു​മ​ക്കൾ: അ​നി​ത, മ​ഞ്​ജു. സ​ഞ്ച​യ​നം 22ന് രാ​വി​ലെ 8ന്.