പന്മന: പൊന്മന പൂന്തേൻ തൊടിയിൽ വീട്ടിൽ പരേതനായ എസ്.ആർ. കുട്ടന്റെ മകൻ പി.കെ. സലിംകുമാർ (64) അഹമ്മദാബാദിൽ നിര്യാതനായി. അഹമ്മദാബാദിൽ പ്രൈവറ്റ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9ന് അഹമ്മദാബാദ് നറോഡ മുക്തിധാം ശ്മശാനത്തിൽ. ഭാര്യ: മീര. മകൾ: രശ്മി. മരുമകൻ: സൂരജ്. സഹോദരങ്ങൾ: സേതു, സജീവൻ, സെലീഷ. ഫോൺ: 08160006596.