ആനയടി: ശൂരനാട് വടക്ക് ആനയടി അരുൺ നിവാസിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. മക്കൾ: സുധ, സുശീല, സുഷമ, മോഹനൻ. മരുമക്കൾ: രാമചന്ദ്രൻ, ഓമനക്കുട്ടൻ, ശശീന്ദ്രൻ. ഫോൺ: 8606374415.