കൊല്ലം: കൊട്ടിയം ഹോളിക്രോസ് സഭാംഗം സിസ്റ്റർ ഐഡാ മുളരിക്കൽ (86, ചിന്നമ്മ) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് കൊട്ടിയം ഹോളിക്രോസ് മഠം സെമിത്തേരിയിൽ. പരേതരായ വരാപ്പുഴ ജോസഫിന്റെയും മറിയത്തിന്റെയും മകളാണ്. സഹോദരങ്ങൾ: ബേബി, മറിയാമ്മ, കുര്യൻ, പരേതരായ ദേവസ്യക്കുട്ടി, കൊച്ചാപ്പു, മാണി.