കൊറ്റംകര: മേക്കോൺ സോണിലാന്റിൽ മുല്ലവനം ജി. സിദ്ധാർത്ഥൻ (81) നിര്യാതനായി. ഭാര്യ: കെ. സുധാഭായി. മക്കൾ: സോണി, ഡോണി, റീന. മരുമക്കൾ: കെ. ബിജു, പി.സി. ശിവപ്രകാശ്, ഡി.ബി. സഞ്ജയൻ. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 8ന്. ഫോൺ: 9446128451.