കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് ആനന്ദത്ത് തറയിൽ സോമരാജൻ (53) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സേതുലക്ഷ്മി, ഭാഗ്യലക്ഷ്മി. സഞ്ചയനം 22ന് രാവിലെ 8ന്.