കരുനാഗപ്പള്ളി: പനപ്പെട്ടി പാറവിള തെക്കതിൽ പരേതനായ പുഷ്കരന്റെ ഭാര്യ ഗോമതി (77) നിര്യാതയായി. മക്കൾ: സുധ, സുധർമ്മ, ലത, കലേശൻ, ജലജ. മരുമക്കൾ: പരേതനായ രാജൻ, ശശി, രാജൻ, രാധ, ശ്രീകുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.