ആയൂർ: നീറായിക്കോട് കരിക്കത്തിൽ പുത്തൻവീട്ടിൽ ടി.കെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകൻ ബിജു ജോൺ (39) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആയൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോഭ ബിജു. മകൾ: ദിയ ബിജു. ഫോൺ: 9495502508.