ob-nirmaladevi-64

ചാത്തന്നൂർ: പാരിപ്പളളി പാമ്പുറം കോലയിൽ വലിയവിളപുത്തൻ വീട്ടിൽ പുഷ്പാംഗദൻപിള്ളയുടെ ഭാര്യ നിർമ്മലാദേവി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: രാധാകൃഷ്ണൻ, ഗോപിക.