ob-balakrishnan-65

ച​വ​റ: പ​ന്മ​ന ക​ള​രി ഷി​ബു നി​വാ​സിൽ ബാ​ല​കൃ​ഷ്​ണൻ (65) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ക​മ​ലാ​ദേ​വി. മ​ക്കൾ: ഷി​ബു, ഷീ​ബ. മ​രു​മ​ക്കൾ: അ​നിൽകു​മാർ, ര​ഞ്​ജി​നി. ഫോൺ: 8921676527.