എഴുകോൺ: കരീപ്ര മടന്തകോട് ലതാ സദനത്തിൽ എസ്. ഉദയകുമാർ (44, ആമ്പാടി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ. മകൾ: ആർച്ച.