കൊല്ലം: മുള്ളുവിള നമ്പിടിസശ്ശേരിയിൽ ശിവപ്രസാദ് (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശകുന്തള. മക്കൾ: പ്രമീള, പ്രദീപ്. മരുമക്കൾ: സജീവ്, ശാലിനി. ഫോൺ: 0474 728656.