പടിഞ്ഞാറെ കല്ലട: വലിയപാടം ശ്രീഭവനത്തിൽ രവീന്ദ്രൻപിളള (85, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: തങ്കമ്മഅമ്മ. മക്കൾ: പരേതനായ സതീശൻപിള്ള, ഗോപകുമാർ, ജയകുമാർ. മരുമക്കൾ: തങ്കമണിഅമ്മ, ദീപാകുമാരി, സിന്ധു. സഞ്ചയനം 23ന് രാവിലെ 8ന്.