കല്ലുവാതുക്കൽ: ചിറക്കര കുളത്തൂർകോണം അജി വിലാസത്തിൽ പി. സുരേഷ് (51) നിര്യാതനായി. ഭാര്യ: എസ്. അജിത (അസി. സെക്രട്ടറി, നടയ്ക്കൽ സർവീസ് സഹകരണ ബാങ്ക്). മക്കൾ: ആതിര, ആദർശ്. സഞ്ചയനം നാളെ വൈകിട്ട് 4.30 ന്. ഫോൺ: 7012906186