കുണ്ടറ: കുമ്പളം ആലുവിള വടക്കതിൽ എഡ്വേർഡ് മാർക്കോസ് (72, തങ്കപ്പൻ, റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുമ്പളം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: വിമല (റിട്ട. അദ്ധ്യാപിക, ബാലികാ മറിയം സ്കൂൾ, പട്ടത്താനം). മക്കൾ: നിഷ (എസ്.ബി.ഐ, ആലപ്പുഴ), നിമ്മി. മരുമക്കൾ: തോമസ് പെരേര (ജിയോ റിലയൻസ്, നെടുമങ്ങാട്). ബിനുദാസ് (ഖത്തർ). ഫോൺ: 7525016734.