കരുനാഗപ്പള്ളി: കോഴിക്കോട് ചിറക്കാലിൽ സുരേന്ദ്രൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: രാധാമണി. മക്കൾ: അരുൺ (ആർമി), വരുൺ (എയർഫോഴ്സ്). മരുമക്കൾ: ജിജ, ആര്യ. സഞ്ചയനം 24 ന് രാവിലെ 7ന്. ഫോൺ: 9562205517.