അഞ്ചൽ: പുത്തയം വള്ളിപ്പചയിൽ പരേതരായ കുഞ്ഞുകുഞ്ഞിന്റെയും ചിന്നമ്മയുടെയും മകൻ കെ. ബാബു (48, ശുശ്രൂഷാ സഹായി, കണ്ണങ്കോട് ജറുസലേം മാർത്തോമ്മാ പള്ളി) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: റിജോ കെ. ബാബു, ആൻമേരി കെ. ബാബു.