ob-raveendran-83

പരവൂർ: പുറ്റിങ്ങൽ ഗുരുമന്ദിരത്തിലെ പുജാരി കുറുമണ്ടൽ പട്ടരഴികത്ത് കെ. രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ജഗദമ്മ, മക്കൾ: മിനി, ലതിക, സിന്ധു, ബിന്ദു. മരുമക്കൾ: കിഷോർ, വിനോദ്, അനിൽകുമാർ, അനിൽകുമാർ.