ചവറ: ചവറയിലെ ആദ്യകാല വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായിരുന്ന പുതുക്കാട് കാവുള്ളതിൽ വീട്ടിൽ പി. ഭരതൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: വിലാസിനി. മക്കൾ: പദ്മകുമാരി, പദ്മിനി, ശ്രീദേവി, സത്യരത്നൻ, കൃഷ്ണകുമാർ, സതീശ്കുമാർ, അമ്പിളി. മരുമക്കൾ: പരേതനായ യതീന്ദ്രദാസ്, യശോധരൻ, ശ്രീകുമാർ, രശ്മി, സൗമ്യ, ആദര, ബിനുബാൽ. സഞ്ചയനം 24ന് രാവിലെ 7ന്.