താഴത്തുകുളക്കട: ചരുവിള താഴേതിൽ സി. ജോർജ്ജ് (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കുളക്കട സെന്റ് ജോർജ്ജ് ഓർത്തേഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജോൺസൺ (വിമുക്തഭടൻ), എൽസി. മരുമക്കൾ: സ്ലോമി, മാമച്ചൻ. ഫോൺ: 9539136820.