കുന്നുമ്മേൽ: തുരുത്തിക്കര കിണറ്റുമുക്ക് നിരപ്പുവിളവീട്ടിൽ ജേക്കബ് (60, ചാക്കോ) നിര്യാതനായി. ഭാര്യ: റാഹേൽ. മക്കൾ: ജയൻ, ജെസി. മരുമക്കൾ: ബിൻസി, പ്രദീപ്.