ob-janaki-amma-94

കല്ലുവാതുക്കൽ: ഇളംകുളം താഴം വിളയിൽവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (94) നിര്യാതയായി. മക്കൾ:ചന്ദ്രൻപിള്ള, ഇന്ദിരാഭായിഅമ്മ, ലീലാഭായിഅമ്മ, ലളിതാഭായിഅമ്മ. മരുമക്കൾ: ശ്രീദേവി, രാമചന്ദ്രൻപിള്ള, കുഞ്ഞുരാമൻപിള്ള, പരേതനായ വാസുദേവൻപിള്ള. സഞ്ചയനം 23ന് രാവിലെ 7.30ന്.