പൂതക്കുളം: മുക്കട വടക്കേചാലുവിള വീട്ടിൽ ജ്യോതികുമാറിന്റെ ഭാര്യ എസ്. സുനിത (49) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ, അഖിൽ. ഫോൺ: 8943799449.