കൊല്ലം: ടി.കെ.എം.സി പേരൂർ കാവിന്റെ കിഴക്കതിൽ സുശീലൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മക്കൾ: സുജിത്ത്, ശ്യാകുമാർ. സഞ്ചയനം 25ന്. ഫോൺ: 8374083735.