കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസിന് എതിർവശം കോട്ടവാതുക്കൽ തറയിൽ രാജ് മോഹനൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയകുമാരി. മകൾ: ആര്യലക്ഷ്മി. ഫോൺ: 9446093308.