ob-ponnamma-amma-70
പൊന്നമ്മഅമ്മ

കുന്നത്തൂർ:സി.പി.ഐ ജില്ലാ കൗൺസിൽ മുൻ അംഗവും മുൻ ജില്ലാ പഞ്ചായത്തംഗവും ആയിരുന്ന മൈനാഗപ്പള്ളി കൊച്ചു മാമ്പുഴ തെക്കതിൽ പരേതനായ പൊന്നപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ മക്കൾ::ഗീതാദേവി, അജിതാകുമാരി, പരേതനായ വേണുഗോപാൽ.മരുമക്കൾ: രവീന്ദ്രൻപിള്ള,ചന്ദ്രശേഖരപിള്ള, ശ്രീലേഖ, വേണുഗോപാൽ.