ഓയൂർ: പൂയപ്പള്ളി നെയ്‌തോട് കിഴക്കേ അറ്റത്ത് വീട്ടിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പൂയപ്പള്ളി സാൽവേഷൻ ആർമി ചർച്ച് സെമിത്തേരിയിൽ. മക്കൾ: റോസമ്മ, സൂസമ്മ, കുഞ്ഞുമോൾ, ജോൺസൺ. മരുമക്കൾ: ഫ്രാൻസിസ്, ബേബി, ജോൺസൺ, ഷേർലി.