കുണ്ടറ: കേരളപുരം അരുൺ ഭവനിൽ അശോകൻപിള്ളയുടെ ഭാര്യ അജിതകുമാരി (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: അരുൺകുമാർ (ഡി.വൈ.എഫ്.ഐ കൊറ്റങ്കര ഈസ്റ്റ് മേഖലാ സെക്രട്ടറി), ആകാശ്. മരുമകൾ: അതുല്യ. മരണാന്തര ചടങ്ങുകൾ 26ന് രാവിലെ 7ന്.