വിളക്കുപാറ: പാങ്ങൂപാറ തടത്തിൽ കൃപാലയത്തിൽ ബേബി (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അഞ്ചൽ ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: അന്നമ്മ, സാറാമ്മ. മരുമക്കൾ: ബാബു, ബിജു. ഫോൺ: 9744344638.